ഉൽപത്തി 13:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
ഉൽപത്തി 13:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
പങ്ക് വെക്കു
ഉൽപത്തി 13 MALOVBSIഉൽപത്തി 13:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോനിലുള്ള മമ്രെയുടെ കരിവേലകത്തോപ്പിനടുത്തു ചെന്നു പാർത്തു. അവിടെ അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു.
പങ്ക് വെക്കു
ഉൽപത്തി 13 MALCLBSIഉൽപത്തി 13:18 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
പങ്ക് വെക്കു
ഉൽപത്തി 13 മലയാളംഉൽപത്തി 13:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.
പങ്ക് വെക്കു
ഉൽപത്തി 13 വേദപുസ്തകംഉൽപത്തി 13:18 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അബ്രാം തന്റെ കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയിലെ മഹാവൃക്ഷങ്ങൾക്കരികെ ചെന്നു താമസിച്ചു; അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
പങ്ക് വെക്കു
ഉൽപത്തി 13 MCV