ഉൽപത്തി 12:2
ഉൽപത്തി 12:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
പങ്ക് വെക്കു
ഉൽപത്തി 12 വായിക്കുകഉൽപത്തി 12:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് മഹത്തരമാക്കും. നീ ഒരു അനുഗ്രഹമായിത്തീരും.
പങ്ക് വെക്കു
ഉൽപത്തി 12 വായിക്കുകഉൽപത്തി 12:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ നിന്നെ വലിയ ഒരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
പങ്ക് വെക്കു
ഉൽപത്തി 12 വായിക്കുക