ഉൽപത്തി 11:32
ഉൽപത്തി 11:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
പങ്ക് വെക്കു
ഉൽപത്തി 11 വായിക്കുകഉൽപത്തി 11:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹാരാനിൽ എത്തി അവർ അവിടെ വാസമുറപ്പിച്ചു. ഇരുനൂറ്റഞ്ചാമത്തെ വയസ്സിൽ തേരഹ് ഹാരാനിൽവച്ചു മരിച്ചു.
പങ്ക് വെക്കു
ഉൽപത്തി 11 വായിക്കുകഉൽപത്തി 11:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തേരഹിൻ്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് (205) വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
പങ്ക് വെക്കു
ഉൽപത്തി 11 വായിക്കുക