യെഹെസ്കേൽ 6:10
യെഹെസ്കേൽ 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർഥം അവർക്കു വരുത്തുമെന്നു വെറുതേയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്.
പങ്ക് വെക്കു
യെഹെസ്കേൽ 6 വായിക്കുകയെഹെസ്കേൽ 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാനാണ് സർവേശ്വരനെന്നും ഈ അനർഥങ്ങൾ വരുത്തുമെന്നു ഞാൻ പറഞ്ഞതു വെറുതെയല്ലെന്നും അവർ അപ്പോൾ ഗ്രഹിക്കും.”
പങ്ക് വെക്കു
യെഹെസ്കേൽ 6 വായിക്കുകയെഹെസ്കേൽ 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്ക് വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്.”
പങ്ക് വെക്കു
യെഹെസ്കേൽ 6 വായിക്കുക