യെഹെസ്കേൽ 5:9
യെഹെസ്കേൽ 5:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 5 വായിക്കുകയെഹെസ്കേൽ 5:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ മ്ലേച്ഛത നിമിത്തം ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യാത്തതുമായ കാര്യം ഞാൻ നിന്നോടു ചെയ്യും.
പങ്ക് വെക്കു
യെഹെസ്കേൽ 5 വായിക്കുകയെഹെസ്കേൽ 5:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ സകല മ്ലേച്ഛതകളും നിമിത്തം, ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്തതും, മേലാൽ ചെയ്യാത്തതുമായ കാര്യം നിന്റെ മദ്ധ്യത്തിൽ ചെയ്യും.
പങ്ക് വെക്കു
യെഹെസ്കേൽ 5 വായിക്കുക