യെഹെസ്കേൽ 48:35
യെഹെസ്കേൽ 48:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്റെ ചുറ്റളവ് പതിനെണ്ണായിരം (18,000) മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.
പങ്ക് വെക്കു
യെഹെസ്കേൽ 48 വായിക്കുകയെഹെസ്കേൽ 48:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
പങ്ക് വെക്കു
യെഹെസ്കേൽ 48 വായിക്കുകയെഹെസ്കേൽ 48:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 48 വായിക്കുകയെഹെസ്കേൽ 48:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്റെ ചുറ്റളവ് പതിനെണ്ണായിരം (18,000) മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.
പങ്ക് വെക്കു
യെഹെസ്കേൽ 48 വായിക്കുക