യെഹെസ്കേൽ 37:7
യെഹെസ്കേൽ 37:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുകയെഹെസ്കേൽ 37:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേർപെട്ടുപോയ അസ്ഥികൾ കൂടിച്ചേർന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുകയെഹെസ്കേൽ 37:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുക