യെഹെസ്കേൽ 16:9
യെഹെസ്കേൽ 16:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞ് എണ്ണ പൂശി.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്റെമേൽ തൈലം പൂശി.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ച്, രക്തം കഴുകിക്കളഞ്ഞ് എണ്ണപൂശി.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുക