പുറപ്പാട് 31:13
പുറപ്പാട് 31:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു.
പങ്ക് വെക്കു
പുറപ്പാട് 31 വായിക്കുകപുറപ്പാട് 31:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇസ്രായേൽജനത്തോടു പറയുക; നിങ്ങൾ എന്റെ ശബത്ത് ആചരിക്കണം. സർവേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേർതിരിച്ചതെന്ന് നിങ്ങൾ അറിയാൻ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകൾക്കും ഇടയിൽ എന്നേക്കും നിലനില്ക്കുന്ന അടയാളങ്ങളായിരിക്കും.
പങ്ക് വെക്കു
പുറപ്പാട് 31 വായിക്കുകപുറപ്പാട് 31:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.
പങ്ക് വെക്കു
പുറപ്പാട് 31 വായിക്കുക