പുറപ്പാട് 29:44
പുറപ്പാട് 29:44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു ശുദ്ധീകരിക്കും.
പങ്ക് വെക്കു
പുറപ്പാട് 29 വായിക്കുകപുറപ്പാട് 29:44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിരുസാന്നിധ്യകൂടാരവും യാഗപീഠവും ഞാൻ വിശുദ്ധീകരിക്കും; എനിക്കു പൗരോഹിത്യശുശ്രൂഷ നിർവഹിക്കാൻ അഹരോനെയും പുത്രന്മാരെയും ഞാൻ ശുദ്ധീകരിച്ചു വേർതിരിക്കും.
പങ്ക് വെക്കു
പുറപ്പാട് 29 വായിക്കുകപുറപ്പാട് 29:44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും.
പങ്ക് വെക്കു
പുറപ്പാട് 29 വായിക്കുക