പുറപ്പാട് 28:21
പുറപ്പാട് 28:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 28 വായിക്കുകപുറപ്പാട് 28:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളിൽ ഓരോന്നിലും ഇസ്രായേൽപുത്രന്മാരുടെ പേരുകൾ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം.
പങ്ക് വെക്കു
പുറപ്പാട് 28 വായിക്കുകപുറപ്പാട് 28:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കേണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 28 വായിക്കുക