പുറപ്പാട് 25:20
പുറപ്പാട് 25:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കെരൂബുകൾ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഭിമുഖമായി നില്ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകൾകൊണ്ട് പെട്ടകത്തിന്റെ മൂടി മൂടുംവിധം അവയെ നിർമ്മിക്കുക.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കെരൂബുകൾ മുകളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുക