പുറപ്പാട് 20:1-3
പുറപ്പാട് 20:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായമിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “അടിമഗൃഹമായ ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ” “ഞാനല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്;”
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: “അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുക