പുറപ്പാട് 1:20-21
പുറപ്പാട് 1:20-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി.
പങ്ക് വെക്കു
പുറപ്പാട് 1 വായിക്കുകപുറപ്പാട് 1:20-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം സൂതികർമിണികളോടു നന്മ ചെയ്തു; അവർ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവർക്ക് സന്താനസമൃദ്ധി നല്കി അനുഗ്രഹിച്ചു. ഇസ്രായേല്യർ വർധിച്ചു പ്രബലരായി.
പങ്ക് വെക്കു
പുറപ്പാട് 1 വായിക്കുകപുറപ്പാട് 1:20-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ടു അവൻ അവർക്ക് കുടുംബവർദ്ധന നല്കി.
പങ്ക് വെക്കു
പുറപ്പാട് 1 വായിക്കുക