എസ്ഥേർ 9:22
എസ്ഥേർ 9:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹശ്വേരോശ്രാജാവിന്റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുകഎസ്ഥേർ 9:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുക്കളിൽനിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ദരിദ്രർക്കു ദാനങ്ങൾ നല്കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം.
പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുകഎസ്ഥേർ 9:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക