എഫെസ്യർ 6:5
എഫെസ്യർ 6:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെതന്നെ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടുംകൂടെ അനുസരിപ്പിൻ.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുകഎഫെസ്യർ 6:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാർഥതയോടുകൂടി ആയിരിക്കുകയും വേണം.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുകഎഫെസ്യർ 6:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക