എഫെസ്യർ 5:6
എഫെസ്യർ 5:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യർഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുകഎഫെസ്യർ 5:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേൽ ദൈവത്തിന്റെ കോപം വന്നുചേരുന്നത്.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുകഎഫെസ്യർ 5:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ വക പ്രവൃത്തികൾ നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നത്. അതുകൊണ്ട് വ്യർത്ഥവാക്കുകൾ വിശ്വസിപ്പിച്ച് ആരും നിങ്ങളെ ചതിക്കരുത്.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുക