എഫെസ്യർ 5:23 - Compare All Versions
എഫെസ്യർ 5:23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്കു തലയാകുന്നതുപോലെ ഭർത്താവ് ഭാര്യക്കു തലയാകുന്നു.
പങ്ക് വെക്കു
എഫെസ്യർ 5 MALOVBSIഎഫെസ്യർ 5:23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേൽ കർത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേൽ ഭർത്താവിന് അധികാരമുണ്ട്.
പങ്ക് വെക്കു
എഫെസ്യർ 5 MALCLBSIഎഫെസ്യർ 5:23 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്ക് തലയാകുന്നതുപോലെ ഭർത്താവ് ഭാര്യയ്ക്കു തലയാകുന്നു.
പങ്ക് വെക്കു
എഫെസ്യർ 5 IRVMALഎഫെസ്യർ 5:23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.
പങ്ക് വെക്കു
എഫെസ്യർ 5 വേദപുസ്തകംഎഫെസ്യർ 5:23 MCV (സമകാലിക മലയാളവിവർത്തനം)
കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു.
പങ്ക് വെക്കു
എഫെസ്യർ 5 MCV