എഫെസ്യർ 5:10-11
എഫെസ്യർ 5:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുകഎഫെസ്യർ 5:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുകഎഫെസ്യർ 5:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം. ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ വെളിപ്പെടുത്തുകയത്രേ വേണ്ടത്.
പങ്ക് വെക്കു
എഫെസ്യർ 5 വായിക്കുക