എഫെസ്യർ 1:6
എഫെസ്യർ 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ.
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുകഎഫെസ്യർ 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ മഹത്തായ കൃപയ്ക്കും അവിടുത്തെ പുത്രൻ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം.
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുകഎഫെസ്യർ 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിൻ്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക