എഫെസ്യർ 1:10
എഫെസ്യർ 1:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ.
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുകഎഫെസ്യർ 1:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാലത്തികവിൽ ദൈവം പൂർത്തിയാക്കുന്ന ഈ പദ്ധതി സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കുക എന്നതാകുന്നു.
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുകഎഫെസ്യർ 1:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ.
പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക