സഭാപ്രസംഗി 7:19
സഭാപ്രസംഗി 7:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്തു ഭരണാധിപന്മാർക്കുള്ളതിനെക്കാൾ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുക