സഭാപ്രസംഗി 7:16
സഭാപ്രസംഗി 7:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു?
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുക