സഭാപ്രസംഗി 3:18
സഭാപ്രസംഗി 3:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: ഇതു മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യൻ മൃഗത്തിൽ കവിഞ്ഞൊന്നുമല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ ദൈവം അവനെ പരീക്ഷിക്കുകയാണെന്നു ഞാൻ ചിന്തിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിനും തന്നെ.”
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുക