ആവർത്തനപുസ്തകം 7:22
ആവർത്തനപുസ്തകം 7:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുകആവർത്തനപുസ്തകം 7:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും. നിങ്ങൾ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താൽ കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ശല്യമുണ്ടാകും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുകആവർത്തനപുസ്തകം 7:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിക്കുവാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുക