ആവർത്തനപുസ്തകം 5:6
ആവർത്തനപുസ്തകം 5:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അടിമവീടായ ഈജിപ്തിൽനിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനായ ഞാൻ നിന്റെ ദൈവമാകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
‘അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുക