ആവർത്തനപുസ്തകം 5:11
ആവർത്തനപുസ്തകം 5:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാൻ ശിക്ഷിക്കാതെ വിടുകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുക