ആവർത്തനപുസ്തകം 32:30
ആവർത്തനപുസ്തകം 32:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരം പേരെ പിന്തുടരുന്നതും ഇരുവർ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ?
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും സർവേശ്വരൻ അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ എങ്ങനെ ഒരാൾ ആയിരം പേരെ പിന്തുടരുമായിരുന്നു? എങ്ങനെ രണ്ടു പേർ പതിനായിരം പേരെ തുരത്തുമായിരുന്നു
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുക