ആവർത്തനപുസ്തകം 27:19
ആവർത്തനപുസ്തകം 27:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 27 വായിക്കുകആവർത്തനപുസ്തകം 27:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പരദേശിക്കോ അനാഥനോ വിധവയ്ക്കോ നീതി നിഷേധിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്ന് സർവജനവും പറയണം
പങ്ക് വെക്കു
ആവർത്തനപുസ്തകം 27 വായിക്കുകആവർത്തനപുസ്തകം 27:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പരദേശിയുടെയും അനാഥൻ്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 27 വായിക്കുക