ആവർത്തനപുസ്തകം 19:1
ആവർത്തനപുസ്തകം 19:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ
പങ്ക് വെക്കു
ആവർത്തനപുസ്തകം 19 വായിക്കുകആവർത്തനപുസ്തകം 19:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജനതകളെ നശിപ്പിച്ച് അവരുടെ ദേശം നിങ്ങൾക്കു നല്കുകയും നിങ്ങൾ അതു കൈവശമാക്കി അവിടെയുള്ള പട്ടണങ്ങളിലും ഭവനങ്ങളിലും പാർക്കുകയും ചെയ്യുമ്പോൾ
പങ്ക് വെക്കു
ആവർത്തനപുസ്തകം 19 വായിക്കുകആവർത്തനപുസ്തകം 19:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളയുകയും നീ അവരുടെ ദേശം കീഴടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കുകയും ചെയ്യുമ്പോൾ
പങ്ക് വെക്കു
ആവർത്തനപുസ്തകം 19 വായിക്കുക