ആവർത്തനപുസ്തകം 1:13
ആവർത്തനപുസ്തകം 1:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 1 വായിക്കുകആവർത്തനപുസ്തകം 1:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനവും വിവേകവും പക്വതയുമുള്ള ഏതാനും പേരെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുക്കുക; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 1 വായിക്കുകആവർത്തനപുസ്തകം 1:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുവിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 1 വായിക്കുക