ദാനീയേൽ 2:20
ദാനീയേൽ 2:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലോ.
പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുകദാനീയേൽ 2:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ.
പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുകദാനീയേൽ 2:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക