ദാനീയേൽ 12:13
ദാനീയേൽ 12:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ച് കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
പങ്ക് വെക്കു
ദാനീയേൽ 12 വായിക്കുകദാനീയേൽ 12:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദാനിയേലേ, നീ പോയി വിശ്രമിക്കുക. നിനക്കുള്ള പ്രതിഫലം പ്രാപിക്കുന്നതിനായി നീ അവസാനനാളിൽ എഴുന്നേല്ക്കും.”
പങ്ക് വെക്കു
ദാനീയേൽ 12 വായിക്കുകദാനീയേൽ 12:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നീയോ അവസാനം വരുവോളം പൊയ്ക്കൊള്ളുക; നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കുവാൻ എഴുന്നേറ്റുവരും.“
പങ്ക് വെക്കു
ദാനീയേൽ 12 വായിക്കുക