അപ്പൊ. പ്രവൃത്തികൾ 4:19
അപ്പൊ. പ്രവൃത്തികൾ 4:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു നിങ്ങൾ വിധിപ്പിൻ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുക