അപ്പൊ. പ്രവൃത്തികൾ 27:20
അപ്പൊ. പ്രവൃത്തികൾ 27:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 27:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 27:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 വായിക്കുക