അപ്പൊ. പ്രവൃത്തികൾ 26:28
അപ്പൊ. പ്രവൃത്തികൾ 26:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഗ്രിപ്പാ പൗലൊസിനോട്: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 26:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കൾ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാൻ പ്രേരിപ്പിക്കുന്നു.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 26:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 വായിക്കുക