അപ്പൊ. പ്രവൃത്തികൾ 21:37
അപ്പൊ. പ്രവൃത്തികൾ 21:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്: എനിക്കു നിന്നോട് ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന് അവൻ: നിനക്കു യവനഭാഷ അറിയാമോ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാളയത്തിൽ പ്രവേശിക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങൾ അങ്ങയോടു പറയുവാൻ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കോട്ടയിൽ കടക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട് യവനഭാഷയിൽ: “എനിക്ക് നിന്നോട് ഒരു വാക്ക് പറയാമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിനക്കു യവനഭാഷ അറിയാമോ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:37 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുക