അപ്പൊ. പ്രവൃത്തികൾ 2:46
അപ്പൊ. പ്രവൃത്തികൾ 2:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പംനുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർഥതയും പൂണ്ടു ഭക്ഷണം കഴിക്കയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തിൽ വന്നുകൂടിയിരുന്നു. വീടുകൾതോറും അവർ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാർഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുക