അപ്പൊ. പ്രവൃത്തികൾ 17:4
അപ്പൊ. പ്രവൃത്തികൾ 17:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 17:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 17:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുക