2 തിമൊഥെയൊസ് 4:18
2 തിമൊഥെയൊസ് 4:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക2 തിമൊഥെയൊസ് 4:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ തിന്മകളിൽനിന്നും കർത്താവ് എന്നെ വീണ്ടെടുക്കുകയും തന്റെ സ്വർഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക2 തിമൊഥെയൊസ് 4:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവനു എന്നെന്നേക്കും മഹത്വം. ആമേൻ.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക