2 തിമൊഥെയൊസ് 3:2
2 തിമൊഥെയൊസ് 3:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ സ്വാർഥപ്രിയരും ദ്രവ്യാഗ്രഹികളും ഗർവിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക