2 തിമൊഥെയൊസ് 3:15
2 തിമൊഥെയൊസ് 3:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്.
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക.
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക