2 ശമൂവേൽ 5:14-16
2 ശമൂവേൽ 5:14-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിൽവച്ച് അവനു ജനിച്ചവരുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ, എലീശാമാ, എല്യാദാവ്, എലീഫേലത്ത്.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക2 ശമൂവേൽ 5:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിനു യെരൂശലേമിൽ വച്ചു ജനിച്ച മക്കൾ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, ഇബ്ഹാർ, എലീശുവാ, നേഫെഗ്, യാഫിയ, ഏലീശാമാ, എല്യാദാ, എലീഫേലെത്ത്.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക2 ശമൂവേൽ 5:14-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ, എലീശാമാ, എല്യാദാവ്, എലീഫേലെത്ത്.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക