2 യോഹന്നാൻ 1:3
2 യോഹന്നാൻ 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക2 യോഹന്നാൻ 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവായ ദൈവത്തിൽനിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽനിന്നും കൃപയും കരുണയും സമാധാനവും സത്യത്തോടും സ്നേഹത്തോടുമൊപ്പം നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക2 യോഹന്നാൻ 1:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽ നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമുക്ക് ഉണ്ടാകുമാറാകട്ടെ.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക