2 കൊരിന്ത്യർ 8:5
2 കൊരിന്ത്യർ 8:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു. ഒന്നാമത് അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു; പിന്നീട് അവർ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങൾക്കും സമർപ്പിച്ചു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക