2 ദിനവൃത്താന്തം 26:5
2 ദിനവൃത്താന്തം 26:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക2 ദിനവൃത്താന്തം 26:5 സമകാലിക മലയാളവിവർത്തനം (MCV)
തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക2 ദിനവൃത്താന്തം 26:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക