2 ദിനവൃത്താന്തം 1:1
2 ദിനവൃത്താന്തം 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്ത്വപ്പെടുത്തി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്ത്വപ്പെടുത്തി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിന്റെ പുത്രൻ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു. ദൈവമായ സർവേശ്വരൻ ശലോമോന്റെ കൂടെയിരുന്ന് അദ്ദേഹത്തെ അത്യന്തം പ്രതാപവാനാക്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക