1 തിമൊഥെയൊസ് 6:6-7
1 തിമൊഥെയൊസ് 6:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ തനിക്കുള്ളതിൽ സംതൃപ്തനായിരിക്കുന്നെങ്കിൽ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്; എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാൻ സാധ്യവുമല്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക