1 തിമൊഥെയൊസ് 6:18
1 തിമൊഥെയൊസ് 6:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിൽ ആശ വയ്പാനും നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നന്മ ചെയ്യുവാൻ അവരോട് ആജ്ഞാപിക്കുക; സൽപ്രവൃത്തികളിൽ അവർ സമ്പന്നരാകണം; ഉദാരമതികളും തങ്ങൾക്കുള്ളത് പരസ്പരം പങ്കു വയ്ക്കുന്നവരുമായിരിക്കുകയും വേണം.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക