1 തിമൊഥെയൊസ് 5:25
1 തിമൊഥെയൊസ് 5:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൽപ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ, സൽപ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കിൽത്തന്നെയും അവയെ മറച്ചുവയ്ക്കുവാൻ സാധ്യമല്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക